അങ്ങിനെ ഒരു വാശിക്ക് തുടങ്ങിയതാണ് ഈ ബ്ലോഗിങ് .അവനെന്നോട് പറയുവ അവന്റെ ബ്ലോഗിന് വല്യ ഡിമാന്റ് ആണെന്ന്....അപ്പൊ ഞാനും വിചാരിച്ചു ഒന്ന് പ്രശസ്തനവണം ഇങ്ങനെയൊക്കെ നടന്നാ പോരാ എന്ന് .എന്നാലും വിട്ടു കൊടുക്കരുതല്ലോ...എനിക്കും പ്രശസ്തന്‍ ആവണമല്ലോ...അപ്പൊ എന്തായാലും ഞാന്‍ അങ്ങ് അങ്ക കളത്തിലേക്ക് ഇറങ്ങി .പക്ഷെ എന്തോന്ന് എഴുതി നാടുകരെ പറ്റിക്കും എന്ന് ഓര്‍ത്തപ്പോള ഒരു പുന്നാക്കും തലയില്‍ ഉദിക്കുന്നില്ല എന്നുള്ള നഗ്ന സത്യം മനസ്സിലായത്. .വഴിയെ പോയ പാമ്പിനെ എടുത്തു തോളത്തിട്ടു കടിച്ചോ എന്ന് പറഞ്ഞ പോലെ യോ ഭഗവാനെ എന്റെ സ്ഥിതി എന്നായി ഇപ്പൊ എന്റെ അവസ്ഥ .എന്തായാലും കച്ചയും കെട്ടി ഇറങ്ങി . നനഞു ,ഇനികുളിച്ചു കേറാം അല്ലെങ്ങില്‍ മുങ്ങി ചാവം എന്നുള്ള സ്ഥിരം ഐഡിയ തന്നെ എടുത്തു ..എന്ടടുതാ അവന്റെ കളി .അങ്ങിനെ തുടങ്ങിയതാണ് ഈ ബ്ലോഗ് ..ഈ ബ്ലോഗ് എഴുതിയ പേരില്‍ എന്നോട് വല്ലതും പറയുവാനോ പ്രവര്തിക്കുവനോ ഉണ്ടെങ്കില്‍ ഞാന്‍ കൊറേ കാലത്തേക്ക് ഇവിടെയൊന്നും ഉണ്ടാവില്ല...നിങ്ങള്‍ എല്ലാം എന്റെ ആ മഹാനായ കൂടുകാരന് കൊടുത്തേക്കു...അവനാണല്ലോ എന്നെ കൊണ്ട് ഈ കടും കൈ ചെയ്യിച്ചത്..
ഇനി എന്റെ ബ്ലോഗ് സ്ഥിരം വായിച്ചു പുളകിത കണ്ജ്ജുകമാനിയന്‍ നിങ്ങളെല്ലാവരും ദിവസവും ഈ വഴി വരുമല്ലോ അല്ലെ...
വിശ്വസ്തതയോടെ.
എന്ന് സ്വന്തം ഞാന്‍
Subscribe to:
Post Comments (Atom)
ഈ രക്തത്തില്‍ എനിക്ക് പങ്കില്ല.......... എല്ലാം ബ്ലോഗിയവ്ന്റെ കയ്യില്‍ ഇരുപ്പാണ് എന്ന് എല്ലാവരും തിരിച്ചറിയണമെന്ന് വിനീതമായി... താണ് വണങ്ങി .... തലകുത്തി നിന്ന് അപേക്ഷിക്കുന്നു.......... :)
ReplyDeletenjan pereu parayatha alu thanne vannu perum addressum thannittundu athu kondu ningalkini nerittu angottu kodukkam :)
ReplyDeleteനഹ്ന്‍ ഒരു തേങ്ങ ഉടകാന്‍ വ്നതാ ഒന് ഉടച്ചിട് പോയികോട്ടെ കേട്ടോ .....
ReplyDelete